യശയ്യ 48:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഇല്ല, നീ കേട്ടിട്ടില്ല,+ നിനക്ക് അവയെക്കുറിച്ച് അറിയില്ല,മുമ്പ് നിന്റെ ചെവികൾ തുറന്നിട്ടില്ലായിരുന്നു. നീ കൊടുംവഞ്ചകനാണെന്നും+ ജനനംമുതൽ അപരാധിയായാണ്+ അറിയപ്പെടുന്നതെന്നുംഎനിക്ക് അറിയാം. യിരെമ്യ 3:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ‘പക്ഷേ ഒരു ഭാര്യ ഭർത്താവിനെ വഞ്ചിച്ച് അവനെ ഉപേക്ഷിച്ച് പോകുന്നതുപോലെ ഇസ്രായേൽഗൃഹമേ, നീ എന്നോടു വഞ്ചന കാണിച്ചു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
8 ഇല്ല, നീ കേട്ടിട്ടില്ല,+ നിനക്ക് അവയെക്കുറിച്ച് അറിയില്ല,മുമ്പ് നിന്റെ ചെവികൾ തുറന്നിട്ടില്ലായിരുന്നു. നീ കൊടുംവഞ്ചകനാണെന്നും+ ജനനംമുതൽ അപരാധിയായാണ്+ അറിയപ്പെടുന്നതെന്നുംഎനിക്ക് അറിയാം.
20 ‘പക്ഷേ ഒരു ഭാര്യ ഭർത്താവിനെ വഞ്ചിച്ച് അവനെ ഉപേക്ഷിച്ച് പോകുന്നതുപോലെ ഇസ്രായേൽഗൃഹമേ, നീ എന്നോടു വഞ്ചന കാണിച്ചു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”