2 ദിനവൃത്താന്തം 20:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതു കേട്ട് ഭയന്നുപോയ യഹോശാഫാത്ത് യഹോവയെ അന്വേഷിക്കാൻ നിശ്ചയിച്ചുറച്ചു.+ രാജാവ് യഹൂദയിൽ എല്ലായിടത്തും ഒരു ഉപവാസം പ്രഖ്യാപിച്ചു. 2 ദിനവൃത്താന്തം 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹൂദയിലുള്ളവരെല്ലാം അപ്പോൾ അവരുടെ ഭാര്യമാരോടും മക്കളോടും* കുഞ്ഞുകുട്ടികളോടും ഒപ്പം യഹോവയുടെ സന്നിധിയിൽ നിൽക്കുന്നുണ്ടായിരുന്നു.
3 അതു കേട്ട് ഭയന്നുപോയ യഹോശാഫാത്ത് യഹോവയെ അന്വേഷിക്കാൻ നിശ്ചയിച്ചുറച്ചു.+ രാജാവ് യഹൂദയിൽ എല്ലായിടത്തും ഒരു ഉപവാസം പ്രഖ്യാപിച്ചു.
13 യഹൂദയിലുള്ളവരെല്ലാം അപ്പോൾ അവരുടെ ഭാര്യമാരോടും മക്കളോടും* കുഞ്ഞുകുട്ടികളോടും ഒപ്പം യഹോവയുടെ സന്നിധിയിൽ നിൽക്കുന്നുണ്ടായിരുന്നു.