സങ്കീർത്തനം 48:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നഗരത്തിൽ,ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട് കണ്ടിരിക്കുന്നു. ദൈവം എന്നേക്കുമായി അതിനെ സുസ്ഥിരമായി സ്ഥാപിക്കും.+ (സേലാ) യശയ്യ 33:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നമ്മുടെ ഉത്സവങ്ങളുടെ+ നഗരമായ സീയോനെ നോക്കുവിൻ! യരുശലേം പ്രശാന്തമായ ഒരു വാസസ്ഥലവുംഅഴിച്ചുമാറ്റുകയില്ലാത്ത ഒരു കൂടാരവും+ ആയിത്തീർന്നെന്നു നീ കാണും. അതിന്റെ കൂടാരക്കുറ്റികൾ ഒരിക്കലും വലിച്ചൂരില്ല,അതിന്റെ കയറുകളൊന്നും പൊട്ടിച്ചുകളയുകയുമില്ല. യശയ്യ 60:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവുംവരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+ ആമോസ് 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത് നടും,അവർക്കു നൽകിയ ദേശത്തുനിന്ന് ഞാൻ അവരെ ഒരിക്കലും പിഴുതുകളയില്ല’+ എന്ന്നിങ്ങളുടെ ദൈവമായ യഹോവ പറയുന്നു.”
8 ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നഗരത്തിൽ,ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട് കണ്ടിരിക്കുന്നു. ദൈവം എന്നേക്കുമായി അതിനെ സുസ്ഥിരമായി സ്ഥാപിക്കും.+ (സേലാ)
20 നമ്മുടെ ഉത്സവങ്ങളുടെ+ നഗരമായ സീയോനെ നോക്കുവിൻ! യരുശലേം പ്രശാന്തമായ ഒരു വാസസ്ഥലവുംഅഴിച്ചുമാറ്റുകയില്ലാത്ത ഒരു കൂടാരവും+ ആയിത്തീർന്നെന്നു നീ കാണും. അതിന്റെ കൂടാരക്കുറ്റികൾ ഒരിക്കലും വലിച്ചൂരില്ല,അതിന്റെ കയറുകളൊന്നും പൊട്ടിച്ചുകളയുകയുമില്ല.
15 എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവുംവരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+
15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത് നടും,അവർക്കു നൽകിയ ദേശത്തുനിന്ന് ഞാൻ അവരെ ഒരിക്കലും പിഴുതുകളയില്ല’+ എന്ന്നിങ്ങളുടെ ദൈവമായ യഹോവ പറയുന്നു.”