ഹോശേയ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും. ആമോസ് 5:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 എന്നെ കേൾപ്പിക്കാനായി പാട്ടു പാടി ബഹളമുണ്ടാക്കിയതു മതി.നിങ്ങളുടെ തന്ത്രിവാദ്യങ്ങളുടെ മധുരനാദം എനിക്കു കേൾക്കേണ്ടാ.+
5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും.
23 എന്നെ കേൾപ്പിക്കാനായി പാട്ടു പാടി ബഹളമുണ്ടാക്കിയതു മതി.നിങ്ങളുടെ തന്ത്രിവാദ്യങ്ങളുടെ മധുരനാദം എനിക്കു കേൾക്കേണ്ടാ.+