യശയ്യ 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+ യശയ്യ 55:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ആനന്ദത്തോടെ നിങ്ങൾ പുറത്ത് വരും,+സമാധാനത്തോടെ നിങ്ങളെ തിരിച്ചുകൊണ്ടുവരും.+ കുന്നുകളും മലകളും സന്തോഷാരവത്തോടെ നിങ്ങളുടെ മുന്നിൽ ഉല്ലസിക്കും,+ദേശത്തെ മരങ്ങളെല്ലാം കൈ കൊട്ടും.+
35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+
12 ആനന്ദത്തോടെ നിങ്ങൾ പുറത്ത് വരും,+സമാധാനത്തോടെ നിങ്ങളെ തിരിച്ചുകൊണ്ടുവരും.+ കുന്നുകളും മലകളും സന്തോഷാരവത്തോടെ നിങ്ങളുടെ മുന്നിൽ ഉല്ലസിക്കും,+ദേശത്തെ മരങ്ങളെല്ലാം കൈ കൊട്ടും.+