-
യിരെമ്യ 27:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘നീ നുകങ്ങളും അവ കെട്ടാൻ നാടകളും ഉണ്ടാക്കുക. എന്നിട്ട്, അവ നിന്റെ കഴുത്തിൽ വെക്കണം. 3 പിന്നെ, യഹൂദാരാജാവായ സിദെക്കിയയെ കാണാൻ യരുശലേമിൽ വരുന്ന ദൂതന്മാരുടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടുത്തയയ്ക്കുക.
-
-
യിരെമ്യ 49:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ‘ഹെശ്ബോനേ, വിലപിക്കൂ! ഹായി നശിച്ചല്ലോ!
രബ്ബയുടെ ആശ്രിതപട്ടണങ്ങളേ, നിലവിളിക്കൂ!
വിലാപവസ്ത്രം ധരിക്കൂ!
-