ആമോസ് 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ആമോസ് ഇങ്ങനെ പ്രവചിച്ചു: “യഹോവ സീയോനിൽനിന്ന് ഗർജിക്കും,യരുശലേമിൽനിന്ന് ദൈവം ശബ്ദം ഉയർത്തും, ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+
2 ആമോസ് ഇങ്ങനെ പ്രവചിച്ചു: “യഹോവ സീയോനിൽനിന്ന് ഗർജിക്കും,യരുശലേമിൽനിന്ന് ദൈവം ശബ്ദം ഉയർത്തും, ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+