യശയ്യ 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+ ആമോസ് 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അവർ ദന്തനിർമിതമായ കട്ടിലുകളിൽ വിശ്രമിക്കുകയും+കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുകയും ചെയ്യുന്നു.+ആട്ടിൻപറ്റത്തിലെ ആൺചെമ്മരിയാടുകളെയും കൊഴുപ്പിച്ച കാളക്കുട്ടികളെയും തിന്നുന്നു.+
4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+
4 അവർ ദന്തനിർമിതമായ കട്ടിലുകളിൽ വിശ്രമിക്കുകയും+കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുകയും ചെയ്യുന്നു.+ആട്ടിൻപറ്റത്തിലെ ആൺചെമ്മരിയാടുകളെയും കൊഴുപ്പിച്ച കാളക്കുട്ടികളെയും തിന്നുന്നു.+