-
സംഖ്യ 23:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അപ്പോൾ ബിലെയാം ഈ സന്ദേശം അറിയിച്ചു:+
“അരാമിൽനിന്ന് മോവാബുരാജനായ ബാലാക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു,+
കിഴക്കൻ മലകളിൽനിന്ന് അയാൾ എന്നെ വരുത്തിയിരിക്കുന്നു:
‘വന്ന് എനിക്കായി യാക്കോബിനെ ശപിക്കുക,
വരുക, ഇസ്രായേലിനെ കുറ്റം വിധിക്കുക.’+
8 ദൈവം ശപിക്കാത്തവരെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ കുറ്റം വിധിക്കാത്തവരെ ഞാൻ എങ്ങനെ കുറ്റം വിധിക്കും?+
-