-
സങ്കീർത്തനം 44:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അങ്ങ് ഞങ്ങളെ അയൽക്കാർക്കു പരിഹാസവിഷയമാക്കുന്നു.
ചുറ്റുമുള്ളവരുടെയെല്ലാം നിന്ദയ്ക്കും അവഹേളനത്തിനും ഞങ്ങൾ പാത്രമാകുന്നു.
-
-
യിരെമ്യ 51:51വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
51 “നിന്ദാവാക്കുകൾ കേട്ട് ഞങ്ങൾ നാണംകെട്ടിരിക്കുന്നു.
-
-
ദാനിയേൽ 9:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 യഹോവേ, അങ്ങയുടെ നീതിയുള്ള സകല പ്രവൃത്തികൾക്കും ചേർച്ചയിൽ,+ അങ്ങയുടെ കോപവും ക്രോധവും യരുശലേം നഗരത്തെ, അങ്ങയുടെ വിശുദ്ധപർവതത്തെ, വിട്ടുനീങ്ങാൻ ദയവായി ഇടയാക്കേണമേ. കാരണം, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പൂർവികരുടെ തെറ്റുകളും നിമിത്തം യരുശലേമും അങ്ങയുടെ ജനവും ചുറ്റുമുള്ള സകലർക്കും ഒരു നിന്ദാവിഷയമാണ്.+
-