യിരെമ്യ 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നിന്റെ അപ്പന്റെ വീട്ടിലുള്ളവർ, നിന്റെ സ്വന്തം സഹോദരന്മാർപോലും,നിന്നോടു വഞ്ചന കാണിച്ചിരിക്കുന്നു.+ അവർ നിനക്ക് എതിരെ ശബ്ദമുയർത്തിയിരിക്കുന്നു. അവർ നിന്നോടു ചക്കരവാക്കുകൾ പറഞ്ഞാലുംഅവരെ വിശ്വസിക്കരുത്. മത്തായി 10:35, 36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും+ ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്. 36 ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും.
6 നിന്റെ അപ്പന്റെ വീട്ടിലുള്ളവർ, നിന്റെ സ്വന്തം സഹോദരന്മാർപോലും,നിന്നോടു വഞ്ചന കാണിച്ചിരിക്കുന്നു.+ അവർ നിനക്ക് എതിരെ ശബ്ദമുയർത്തിയിരിക്കുന്നു. അവർ നിന്നോടു ചക്കരവാക്കുകൾ പറഞ്ഞാലുംഅവരെ വിശ്വസിക്കരുത്.
35 മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും+ ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്. 36 ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും.