സങ്കീർത്തനം 25:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അങ്ങയുടെ സത്യത്തിൽ എന്നെ നടത്തേണമേ; അങ്ങ് എന്നെ പഠിപ്പിക്കേണമേ.+എന്റെ രക്ഷയുടെ ദൈവം അങ്ങല്ലോ. ו (വൗ) ദിവസം മുഴുവൻ അങ്ങയിലാണ് എന്റെ പ്രത്യാശ. സങ്കീർത്തനം 62:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 62 അതെ, ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. എന്റെ രക്ഷ വരുന്നതു ദൈവത്തിൽനിന്നല്ലോ.+ വിലാപങ്ങൾ 3:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 യഹോവ രക്ഷ നൽകുന്നതും കാത്ത്+ മിണ്ടാതിരിക്കുന്നതാണു* നല്ലത്.+
5 അങ്ങയുടെ സത്യത്തിൽ എന്നെ നടത്തേണമേ; അങ്ങ് എന്നെ പഠിപ്പിക്കേണമേ.+എന്റെ രക്ഷയുടെ ദൈവം അങ്ങല്ലോ. ו (വൗ) ദിവസം മുഴുവൻ അങ്ങയിലാണ് എന്റെ പ്രത്യാശ.
62 അതെ, ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. എന്റെ രക്ഷ വരുന്നതു ദൈവത്തിൽനിന്നല്ലോ.+