വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 103:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 ദൈവം എപ്പോ​ഴും കുറ്റം കണ്ടുപി​ടി​ക്കാൻ നോക്കു​ന്നില്ല;+

      എന്നെന്നും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മില്ല.+

  • യശയ്യ 57:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,

      അവരോ​ടു കോപം വെച്ചു​കൊ​ണ്ടി​രി​ക്കില്ല.+

      അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നു​പോ​കും,+

      ജീവശ്വാ​സ​മു​ള്ള എന്റെ സൃഷ്ടി​ക​ളെ​ല്ലാം ക്ഷീണിച്ച്‌ തളരും.

  • വിലാപങ്ങൾ 3:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 യഹോവയുടെ അചഞ്ചല​സ്‌നേഹം നിമി​ത്ത​മാ​ണു നമ്മൾ ഇപ്പോ​ഴും ജീവ​നോ​ടി​രി​ക്കു​ന്നത്‌.+

      ദൈവ​ത്തി​ന്റെ ദയ ഒരിക്ക​ലും അവസാ​നി​ക്കു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക