2 രാജാക്കന്മാർ 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാരാജാവ് വായിച്ച ആ പുസ്തകത്തിൽ+ പറഞ്ഞിരിക്കുന്നതുപോലെ ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും ദുരന്തം വരുത്തും. യശയ്യ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു: “നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയുംവീടുകൾ ആൾത്താമസമില്ലാതാകുകയുംദേശം നശിച്ച് വിജനമാകുകയും ചെയ്യുന്നതുവരെ;+ യിരെമ്യ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യരുശലേമേ, മുന്നറിയിപ്പിനു ചെവി കൊടുക്കൂ! അല്ലെങ്കിൽ, വെറുപ്പോടെ ഞാൻ നിന്നെ വിട്ടുമാറും.+ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.”+
16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാരാജാവ് വായിച്ച ആ പുസ്തകത്തിൽ+ പറഞ്ഞിരിക്കുന്നതുപോലെ ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും ദുരന്തം വരുത്തും.
11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു: “നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയുംവീടുകൾ ആൾത്താമസമില്ലാതാകുകയുംദേശം നശിച്ച് വിജനമാകുകയും ചെയ്യുന്നതുവരെ;+ യിരെമ്യ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യരുശലേമേ, മുന്നറിയിപ്പിനു ചെവി കൊടുക്കൂ! അല്ലെങ്കിൽ, വെറുപ്പോടെ ഞാൻ നിന്നെ വിട്ടുമാറും.+ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.”+
8 യരുശലേമേ, മുന്നറിയിപ്പിനു ചെവി കൊടുക്കൂ! അല്ലെങ്കിൽ, വെറുപ്പോടെ ഞാൻ നിന്നെ വിട്ടുമാറും.+ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.”+