വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 79:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 അങ്ങയുടെ ദാസന്മാ​രു​ടെ ശവങ്ങൾ അവർ ആകാശ​ത്തി​ലെ പക്ഷികൾക്ക്‌ ആഹാര​മാ​യി നൽകി;

      അങ്ങയുടെ വിശ്വ​സ്‌ത​രു​ടെ മാംസം ഭൂമി​യി​ലെ കാട്ടു​മൃ​ഗ​ങ്ങൾക്ക്‌ ഇട്ടു​കൊ​ടു​ത്തു.+

       3 അവരുടെ രക്തം അവർ വെള്ളം​പോ​ലെ യരുശ​ലേ​മി​ലെ​ങ്ങും ഒഴുക്കി;

      അവരുടെ ശവം അടക്കാൻ ആരും ശേഷി​ച്ചി​ട്ടില്ല.+

  • യിരെമ്യ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 ഇങ്ങനെ പറയൂ: ‘യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

      “വളം ചിതറി​വീ​ഴു​ന്ന​തു​പോ​ലെ മനുഷ്യ​രു​ടെ ശവങ്ങൾ നിലത്ത്‌ വീഴും;

      കൊയ്യു​ന്ന​വൻ കൊയ്‌തി​ട്ടിട്ട്‌ പോകുന്ന ധാന്യ​ക്ക​തിർപോ​ലെ അവ കിടക്കും,

      പെറു​ക്കി​ക്കൂ​ട്ടാൻ ആരുമു​ണ്ടാ​കില്ല.”’”+

  • യിരെമ്യ 16:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 ‘മാരക​രോ​ഗ​ങ്ങ​ളാൽ അവർ മരിക്കും.+ പക്ഷേ, അവരെ ഓർത്ത്‌ വിലപി​ക്കാ​നോ അവരെ കുഴി​ച്ചി​ടാ​നോ ആരും കാണില്ല; അവർ വളം​പോ​ലെ നിലത്ത്‌ ചിതറി​ക്കി​ട​ക്കും.+ വാളാ​ലും ക്ഷാമത്താ​ലും അവർ നശിക്കും.+ അവരുടെ ശവങ്ങൾ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ മൃഗങ്ങൾക്കും ആഹാര​മാ​കും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക