വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 ഇസ്രായേൽഗൃഹം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം!+

      യഹൂദാ​പു​രു​ഷ​ന്മാർ ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട തോട്ടം.*

      നീതി​യു​ള്ള വിധി​കൾക്കാ​യി ദൈവം കാത്തി​രു​ന്നു,+

      എന്നാൽ ഇതാ അനീതി!

      ന്യായ​ത്തി​നാ​യി കാത്തി​രു​ന്നു,

      എന്നാൽ ഇതാ നിലവി​ളി!”+

  • യിരെമ്യ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 കാരണം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു:

      “മരങ്ങൾ മുറിക്കൂ! യരുശ​ലേ​മി​നെ ആക്രമി​ക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+

      അവളോ​ടാണ്‌, ആ നഗര​ത്തോ​ടാണ്‌, കണക്കു ചോദി​ക്കേ​ണ്ടത്‌;

      അടിച്ച​മർത്ത​ല​ല്ലാ​തെ മറ്റൊ​ന്നും അവളിൽ കാണു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക