2 ദിനവൃത്താന്തം 33:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ 2 ദിനവൃത്താന്തം 33:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അപ്പനായ ഹിസ്കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+ യിരെമ്യ 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യരുശലേമിലെ വീടുകളും യഹൂദാരാജാക്കന്മാരുടെ ഭവനങ്ങളും ഈ തോഫെത്തുപോലെ അശുദ്ധമാകും.+ പുരമുകളിൽവെച്ച് ആകാശത്തിലെ സർവസൈന്യത്തിനും ബലികൾ അർപ്പിക്കുകയും+ അന്യദൈവങ്ങൾക്കു പാനീയയാഗങ്ങൾ ചൊരിയുകയും ചെയ്ത വീടുകളെല്ലാം ഇതുപോലെയാകും.’”+
3 അപ്പനായ ഹിസ്കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+
13 യരുശലേമിലെ വീടുകളും യഹൂദാരാജാക്കന്മാരുടെ ഭവനങ്ങളും ഈ തോഫെത്തുപോലെ അശുദ്ധമാകും.+ പുരമുകളിൽവെച്ച് ആകാശത്തിലെ സർവസൈന്യത്തിനും ബലികൾ അർപ്പിക്കുകയും+ അന്യദൈവങ്ങൾക്കു പാനീയയാഗങ്ങൾ ചൊരിയുകയും ചെയ്ത വീടുകളെല്ലാം ഇതുപോലെയാകും.’”+