യശയ്യ 60:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+ സെഖര്യ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 “യുദ്ധദിവസത്തിൽ പോരാടുന്നതുപോലെ+ യഹോവ ചെന്ന് ആ ജനതകളോടു യുദ്ധം ചെയ്യും.+
14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+