യശയ്യ 60:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്‌തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവുംവരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+
15 എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്‌തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവുംവരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+