വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 3:17-19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 തടവുകാരനായ യഖൊ​ന്യ​യു​ടെ ആൺമക്കൾ: ശെയൽതീ​യേൽ, 18 മൽക്കീരാം, പെദായ, ശെനസ്സർ, യക്കമ്യ, ഹോശാമ, നെദബ്യ. 19 പെദായയുടെ ആൺമക്കൾ: സെരു​ബ്ബാ​ബേൽ,+ ശിമെയി. സെരു​ബ്ബാ​ബേ​ലി​ന്റെ ആൺമക്കൾ: മെശു​ല്ലാം, ഹനന്യ. (അവരുടെ പെങ്ങളാ​യി​രു​ന്നു ശെലോ​മീത്ത്‌.)

  • സെഖര്യ 4:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 “സെരു​ബ്ബാ​ബേ​ലി​ന്റെ കൈക​ളാണ്‌ ഈ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ടത്‌.+ അവന്റെ കൈകൾതന്നെ അതു പൂർത്തി​യാ​ക്കും.+ എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക