യശയ്യ 35:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+ യിരെമ്യ 31:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+
10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+
12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+