-
യഹസ്കേൽ 27:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 കരച്ചിലിനിടെ അവർ ഒരു വിലാപഗീതം ആലപിക്കും. അവർ നിന്നെക്കുറിച്ച് ഇങ്ങനെ പാടും:
‘സമുദ്രമധ്യേ നിശ്ശബ്ദയായിപ്പോയ സോരിനെപ്പോലെ ആരുണ്ട്?+
33 പുറങ്കടലിൽനിന്ന് വന്ന നിന്റെ ചരക്കുകൾകൊണ്ട് നീ ധാരാളം ജനതകളെ തൃപ്തിപ്പെടുത്തി.+
നിന്റെ വൻസമ്പത്തും കച്ചവടച്ചരക്കുകളും ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നരാക്കി.+
-