യശയ്യ 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അന്നു നീ ഇങ്ങനെ പറയും: “യഹോവേ, അങ്ങയ്ക്കു നന്ദി,അങ്ങ് എന്നോടു കോപിച്ചെങ്കിലും,അങ്ങയുടെ കോപം ആറിത്തണുത്തു, അങ്ങ് എന്നെ ആശ്വസിപ്പിച്ചു.+ യിരെമ്യ 33:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “‘ഞാൻ ഇസ്രായേൽഗൃഹത്തിനും യഹൂദാഗൃഹത്തിനും കൊടുത്തിരിക്കുന്ന ആ നല്ല വാഗ്ദാനം നിറവേറ്റുന്ന കാലം ഇതാ വരുന്നു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. സെഖര്യ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 “യഹോവ പറയുന്നു: ‘ഞാൻ സീയോനിലേക്കു തിരിച്ചുവന്ന്+ യരുശലേമിൽ വസിക്കും.+ യരുശലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും അറിയപ്പെടും.’”+
12 അന്നു നീ ഇങ്ങനെ പറയും: “യഹോവേ, അങ്ങയ്ക്കു നന്ദി,അങ്ങ് എന്നോടു കോപിച്ചെങ്കിലും,അങ്ങയുടെ കോപം ആറിത്തണുത്തു, അങ്ങ് എന്നെ ആശ്വസിപ്പിച്ചു.+
14 “‘ഞാൻ ഇസ്രായേൽഗൃഹത്തിനും യഹൂദാഗൃഹത്തിനും കൊടുത്തിരിക്കുന്ന ആ നല്ല വാഗ്ദാനം നിറവേറ്റുന്ന കാലം ഇതാ വരുന്നു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
3 “യഹോവ പറയുന്നു: ‘ഞാൻ സീയോനിലേക്കു തിരിച്ചുവന്ന്+ യരുശലേമിൽ വസിക്കും.+ യരുശലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും അറിയപ്പെടും.’”+