സങ്കീർത്തനം 132:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ സെഖര്യ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 വിശുദ്ധനിലത്ത് തനിക്കുള്ള ഓഹരിയായി യഹോവ യഹൂദയെ സ്വന്തമാക്കും. ദൈവം വീണ്ടും യരുശലേമിനെ തിരഞ്ഞെടുക്കും.+ സെഖര്യ 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവയുടെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, യഹോവ നിന്നെ ശാസിക്കട്ടെ!+ യരുശലേമിനെ തിരഞ്ഞെടുത്ത യഹോവതന്നെ+ നിന്നെ ശാസിക്കട്ടെ! തീയിൽനിന്ന് വലിച്ചെടുത്ത ഒരു തീക്കൊള്ളിയല്ലേ ഇവൻ?”
12 വിശുദ്ധനിലത്ത് തനിക്കുള്ള ഓഹരിയായി യഹോവ യഹൂദയെ സ്വന്തമാക്കും. ദൈവം വീണ്ടും യരുശലേമിനെ തിരഞ്ഞെടുക്കും.+
2 യഹോവയുടെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, യഹോവ നിന്നെ ശാസിക്കട്ടെ!+ യരുശലേമിനെ തിരഞ്ഞെടുത്ത യഹോവതന്നെ+ നിന്നെ ശാസിക്കട്ടെ! തീയിൽനിന്ന് വലിച്ചെടുത്ത ഒരു തീക്കൊള്ളിയല്ലേ ഇവൻ?”