-
മലാഖി 1:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “‘മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു.+ ഞാൻ അപ്പനാണെങ്കിൽ+ എനിക്കു കിട്ടേണ്ട ബഹുമാനം എവിടെ?+ ഞാൻ യജമാനനാണെങ്കിൽ* എന്നോടു തോന്നേണ്ട ഭയം* എവിടെ?’ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പേര് പുച്ഛിച്ചുതള്ളുന്ന പുരോഹിതന്മാരേ, നിങ്ങളോടാണു ഞാൻ ചോദിക്കുന്നത്.+
“‘പക്ഷേ, “ഞങ്ങൾ എപ്പോഴാണ് അങ്ങയുടെ പേരിനെ പുച്ഛിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു.’
-