സങ്കീർത്തനം 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?+ അങ്ങ് എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത് എന്താണ്?അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത് എന്താണ്?+ യശയ്യ 53:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവനെ തകർക്കുക എന്നത് യഹോവയുടെ ഇഷ്ടമായിരുന്നു;* അവൻ രോഗിയാകാൻ അങ്ങ് അനുവദിച്ചു. അങ്ങ് അവന്റെ ജീവൻ ഒരു അപരാധയാഗമായി അർപ്പിച്ചാൽ,+അവൻ തന്റെ സന്തതിയെ* കാണും, അവനു ദീർഘായുസ്സു ലഭിക്കും,+അവനിലൂടെ യഹോവയുടെ ഹൃദയാഭിലാഷം* നിറവേറും.+ മർക്കോസ് 15:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം.)+
22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?+ അങ്ങ് എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത് എന്താണ്?അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത് എന്താണ്?+
10 അവനെ തകർക്കുക എന്നത് യഹോവയുടെ ഇഷ്ടമായിരുന്നു;* അവൻ രോഗിയാകാൻ അങ്ങ് അനുവദിച്ചു. അങ്ങ് അവന്റെ ജീവൻ ഒരു അപരാധയാഗമായി അർപ്പിച്ചാൽ,+അവൻ തന്റെ സന്തതിയെ* കാണും, അവനു ദീർഘായുസ്സു ലഭിക്കും,+അവനിലൂടെ യഹോവയുടെ ഹൃദയാഭിലാഷം* നിറവേറും.+
34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം.)+