34 “എന്നാൽ നിങ്ങളുടെ ഹൃദയം അമിതമായ തീറ്റിയും കുടിയും*+ ജീവിതത്തിലെ* ഉത്കണ്ഠകളും കാരണം ഭാരപ്പെട്ടിട്ട്,+ പ്രതീക്ഷിക്കാത്ത നേരത്ത് ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെ മേൽ വരാതിരിക്കാൻ സൂക്ഷിക്കണം.
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+