സുഭാഷിതങ്ങൾ 21:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ബലികളെക്കാൾ യഹോവയ്ക്ക് ഇഷ്ടംനീതിയോടെയും ന്യായത്തോടെയും പ്രവർത്തിക്കുന്നതാണ്.+ ഹോശേയ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+ മത്തായി 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ‘ബലിയല്ല,+ കരുണയാണു+ ഞാൻ ആഗ്രഹിക്കുന്നത് ’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റം വിധിക്കില്ലായിരുന്നു.
6 ബലിയിലല്ല, അചഞ്ചലമായ സ്നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+
7 ‘ബലിയല്ല,+ കരുണയാണു+ ഞാൻ ആഗ്രഹിക്കുന്നത് ’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റം വിധിക്കില്ലായിരുന്നു.