25 “‘ഒരു സ്ത്രീക്കു തന്റെ ആർത്തവസമയത്തല്ലാതെ+ കുറെ ദിവസത്തേക്കു രക്തസ്രാവം ഉണ്ടാകുകയോ+ തന്റെ ആർത്തവം പതിവിലും നീണ്ടുനിൽക്കുകയോ ചെയ്യുന്നെങ്കിൽ തന്റെ സ്രാവത്തിന്റെ ദിവസങ്ങളിലെല്ലാം ആർത്തവാശുദ്ധിയുടെ ദിവസങ്ങളിലെന്നപോലെതന്നെ അവൾ അശുദ്ധയായിരിക്കും.