2 കൊരിന്ത്യർ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നേരിൽ കാണുമ്പോൾ നിസ്സാരനെന്നും+ അകലെയായിരിക്കുമ്പോൾ തന്റേടമുള്ളവനെന്നും+ നിങ്ങൾ കരുതുന്ന പൗലോസ് എന്ന ഞാൻ ക്രിസ്തുവിന്റേതുപോലുള്ള സൗമ്യതയോടെയും ദയയോടെയും+ നിങ്ങളോട് അപേക്ഷിക്കുന്നു.
10 നേരിൽ കാണുമ്പോൾ നിസ്സാരനെന്നും+ അകലെയായിരിക്കുമ്പോൾ തന്റേടമുള്ളവനെന്നും+ നിങ്ങൾ കരുതുന്ന പൗലോസ് എന്ന ഞാൻ ക്രിസ്തുവിന്റേതുപോലുള്ള സൗമ്യതയോടെയും ദയയോടെയും+ നിങ്ങളോട് അപേക്ഷിക്കുന്നു.