9 “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകളെ അർപ്പിക്കുക. എന്നാൽ അതോടൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. അതിന്റെ പാനീയയാഗവും അർപ്പിക്കണം.
22 അങ്ങനെയെങ്കിൽ മോശ ഏർപ്പെടുത്തിയ പരിച്ഛേദനയോ?*+ (പരിച്ഛേദന വാസ്തവത്തിൽ മോശയിൽനിന്നല്ല, പൂർവികരിൽനിന്നാണു വന്നത്.)+ നിങ്ങൾ ശബത്തിൽ മനുഷ്യനെ പരിച്ഛേദന ചെയ്യുന്നു.