മർക്കോസ് 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “വിതക്കാരൻ വിതയ്‌ക്കുന്നതു ദൈവവചനമാണ്.+ ലൂക്കോസ് 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ദൃഷ്ടാന്തത്തിന്റെ അർഥം ഇതാണ്: വിത്ത് ദൈവവചനം.+