മത്തായി 12:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട്, “ഗുരുവേ, അങ്ങ് ഒരു അടയാളം കാണിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് ”+ എന്നു പറഞ്ഞു. മർക്കോസ് 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവിടെവെച്ച് പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശുവിനെ പരീക്ഷിക്കാൻവേണ്ടി അവർ സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം* ആവശ്യപ്പെട്ടു.+ ലൂക്കോസ് 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 മറ്റു ചിലർ യേശുവിനെ പരീക്ഷിക്കാൻവേണ്ടി ആകാശത്തുനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു.+
38 ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട്, “ഗുരുവേ, അങ്ങ് ഒരു അടയാളം കാണിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് ”+ എന്നു പറഞ്ഞു.
11 അവിടെവെച്ച് പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശുവിനെ പരീക്ഷിക്കാൻവേണ്ടി അവർ സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം* ആവശ്യപ്പെട്ടു.+