27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്‌നേഹിക്കണം.’+ ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.’”+
9 കാരണം, “വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ മോഹിക്കരുത്”*+ എന്നീ കല്പനകളും മറ്റെല്ലാ കല്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം”+ എന്നതിൽ അടങ്ങിയിരിക്കുന്നു.