ഉൽപത്തി 38:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 കുറെ കാലത്തിനു ശേഷം യഹൂദ മൂത്ത മകനായ ഏരിന് ഒരു ഭാര്യയെ കണ്ടെത്തി. താമാർ+ എന്നായിരുന്നു അവളുടെ പേര്. 1 ദിനവൃത്താന്തം 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹൂദയുടെ മരുമകളായ താമാറിൽ+ യഹൂദയ്ക്കു പേരെസും+ സേരഹും ജനിച്ചു. യഹൂദയ്ക്ക് ആകെ അഞ്ച് ആൺമക്കളായിരുന്നു.
6 കുറെ കാലത്തിനു ശേഷം യഹൂദ മൂത്ത മകനായ ഏരിന് ഒരു ഭാര്യയെ കണ്ടെത്തി. താമാർ+ എന്നായിരുന്നു അവളുടെ പേര്.
4 യഹൂദയുടെ മരുമകളായ താമാറിൽ+ യഹൂദയ്ക്കു പേരെസും+ സേരഹും ജനിച്ചു. യഹൂദയ്ക്ക് ആകെ അഞ്ച് ആൺമക്കളായിരുന്നു.