മത്തായി 21:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “ഇതു ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ് ”+ എന്നു ജനക്കൂട്ടം പറയുന്നുമുണ്ടായിരുന്നു. യോഹന്നാൻ 7:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 ഇതു കേട്ടിട്ട് ജനക്കൂട്ടത്തിൽ ചിലർ “ഇതുതന്നെയാണ് ആ പ്രവാചകൻ”+ എന്നു പറയാൻതുടങ്ങി.