വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 16:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 ആളുകൾ നിങ്ങളെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താക്കും.+ നിങ്ങളെ കൊല്ലുന്നവർ,+ ദൈവ​ത്തി​നു​വേണ്ടി ഒരു പുണ്യ​പ്ര​വൃ​ത്തി ചെയ്യു​ക​യാ​ണെന്നു കരുതുന്ന സമയം വരുന്നു.

  • പ്രവൃത്തികൾ 7:59
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 59 അവർ കല്ലെറി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾ സ്‌തെ​ഫാ​നൊസ്‌, “കർത്താ​വായ യേശുവേ, എന്റെ ജീവൻ* സ്വീക​രി​ക്കേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു.

  • പ്രവൃത്തികൾ 12:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അക്കാലത്ത്‌ ഹെരോദ്‌ രാജാവ്‌ സഭയി​ലുള്ള ചിലരെ ദ്രോ​ഹി​ക്കാൻതു​ടങ്ങി.+ 2 ഹെരോദ്‌ യോഹ​ന്നാ​ന്റെ സഹോ​ദ​ര​നായ യാക്കോബിനെ+ വാളു​കൊണ്ട്‌ കൊന്നു.+

  • വെളിപാട്‌ 6:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 അപ്പോൾ അവർക്ക്‌ ഓരോ​രു​ത്തർക്കും ഒരു വെളുത്ത നീളൻ കുപ്പായം ലഭിച്ചു.+ അവരെപ്പോ​ലെ കൊല്ലപ്പെടാനിരുന്ന+ മറ്റ്‌ അടിമ​ക​ളുടെ​യും സഹോ​ദ​ര​ന്മാ​രുടെ​യും എണ്ണം തികയു​ന്ന​തു​വരെ കുറച്ച്‌ കാലം​കൂ​ടെ കാത്തി​രി​ക്കാൻ അവരോ​ടു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക