2 നമ്മുടെ വിശ്വാസത്തിന്റെ മുഖ്യനായകനും അതിനു പൂർണത വരുത്തുന്നവനും ആയ യേശുവിനെത്തന്നെ+ നോക്കിക്കൊണ്ട് നമുക്ക് ഓടാം. മുന്നിലുണ്ടായിരുന്ന സന്തോഷം ഓർത്ത് യേശു അപമാനം വകവെക്കാതെ ദണ്ഡനസ്തംഭത്തിലെ മരണം സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു.+