മത്തായി 13:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഉള്ളവനു കൂടുതൽ കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും. എന്നാൽ ഇല്ലാത്തവന്റെ പക്കൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.+ മർക്കോസ് 4:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ഉള്ളവനു കൂടുതൽ കൊടുക്കും.+ പക്ഷേ ഇല്ലാത്തവന്റെ കൈയിൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.”+ ലൂക്കോസ് 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക. ഉള്ളവനു കൂടുതൽ കൊടുക്കും.+ എന്നാൽ ഇല്ലാത്തവന്റെ കൈയിൽനിന്ന് തനിക്കുണ്ടെന്ന് അയാൾ വിചാരിക്കുന്നതുംകൂടെ എടുത്തുകളയും.”+ യോഹന്നാൻ 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്നിലുള്ള കായ്ക്കാത്ത ശാഖകളെല്ലാം പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്ക്കാൻ+ വെട്ടിവെടിപ്പാക്കി നിറുത്തുന്നു.
12 ഉള്ളവനു കൂടുതൽ കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും. എന്നാൽ ഇല്ലാത്തവന്റെ പക്കൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.+
18 അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക. ഉള്ളവനു കൂടുതൽ കൊടുക്കും.+ എന്നാൽ ഇല്ലാത്തവന്റെ കൈയിൽനിന്ന് തനിക്കുണ്ടെന്ന് അയാൾ വിചാരിക്കുന്നതുംകൂടെ എടുത്തുകളയും.”+
2 എന്നിലുള്ള കായ്ക്കാത്ത ശാഖകളെല്ലാം പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്ക്കാൻ+ വെട്ടിവെടിപ്പാക്കി നിറുത്തുന്നു.