വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 18:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 നിന്റെ ദൈവ​മായ യഹോവ നിന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിനക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും. ആ പ്രവാ​ചകൻ പറയു​ന്നതു നീ കേൾക്കണം.+

  • മത്തായി 17:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 പത്രോസ്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+

  • ലൂക്കോസ്‌ 9:35
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 “ഇവൻ എന്റെ പുത്രൻ, ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ.+ ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”+ എന്നു മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+

  • പ്രവൃത്തികൾ 3:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 മോശ ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ട​ല്ലോ: ‘നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിങ്ങൾക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും.+ അദ്ദേഹം നിങ്ങ​ളോ​ടു പറയു​ന്ന​തൊ​ക്കെ നിങ്ങൾ കേൾക്കണം.+ 23 ആ പ്രവാ​ച​കനെ അനുസ​രി​ക്കാത്ത ആരെയും ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക