-
സങ്കീർത്തനം 118:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 യഹോവേ, ദയവുചെയ്ത് ഞങ്ങളെ രക്ഷിച്ചാലും! ഞങ്ങൾ യാചിക്കുകയാണ്.
യഹോവേ, ദയവുചെയ്ത് ഞങ്ങൾക്കു വിജയം തരേണമേ.
-
-
ലൂക്കോസ് 19:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 ഒലിവുമലയിൽനിന്ന് താഴേക്ക് ഇറങ്ങുന്ന വഴിയുടെ അടുത്ത് യേശു എത്തിയപ്പോൾ ശിഷ്യന്മാരുടെ ആ വലിയ കൂട്ടം ഒന്നിച്ച്, അവർ കണ്ട എല്ലാ അത്ഭുതങ്ങളും കാരണം സന്തോഷത്തോടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്തുതിച്ചു. 38 “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ അനുഗൃഹീതൻ! സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്ത്വം” എന്ന് അവർ ആർത്തുവിളിച്ചു.+
-