വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 “ആ നാളുകളിലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോകും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന്‌ വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.+

  • ലൂക്കോസ്‌ 21:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 “സൂര്യനിലും ചന്ദ്രനി​ലും നക്ഷത്ര​ങ്ങ​ളി​ലും അടയാ​ളങ്ങൾ കാണും.+ കടലിന്റെ ഗർജന​വും ക്ഷോഭ​വും കാരണം ഭൂമി​യി​ലെ ജനതകൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ തീവ്ര​വേ​ദ​ന​യി​ലാ​കും. 26 ആകാശ​ത്തി​ലെ ശക്തികൾ ആടിയുലയുന്നതുകൊണ്ട്‌+ ഭൂലോ​ക​ത്തിന്‌ എന്തു സംഭവി​ക്കാൻ പോകു​ന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച്‌ ബോധം​കെ​ടും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക