സങ്കീർത്തനം 31:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു.+ സത്യത്തിന്റെ ദൈവമായ* യഹോവേ, അങ്ങ് എന്നെ വീണ്ടെടുത്തിരിക്കുന്നു.+ മത്തായി 27:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 യേശു വീണ്ടും ഉച്ചത്തിൽ വിളിച്ച് പ്രാണൻ വെടിഞ്ഞു.+ ലൂക്കോസ് 23:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.+ യോഹന്നാൻ 19:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 അതു രുചിച്ചിട്ട് യേശു, “എല്ലാം പൂർത്തിയായി”+ എന്നു പറഞ്ഞ് തല കുനിച്ച് ജീവൻ വെടിഞ്ഞു.*+
5 ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു.+ സത്യത്തിന്റെ ദൈവമായ* യഹോവേ, അങ്ങ് എന്നെ വീണ്ടെടുത്തിരിക്കുന്നു.+
46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.+