-
മത്തായി 4:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 അതുകൊണ്ട് ഗലീല, ദക്കപ്പൊലി, യരുശലേം, യഹൂദ്യ എന്നിവിടങ്ങളിൽനിന്നും യോർദാന് അക്കരെനിന്നും ആളുകൾ കൂട്ടമായി യേശുവിനെ അനുഗമിച്ചു.
-
-
ലൂക്കോസ് 6:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 യേശു അവരോടൊപ്പം ഇറങ്ങിവന്ന് നിരപ്പായ ഒരു സ്ഥലത്ത് നിന്നു. ശിഷ്യന്മാരുടെ വലിയൊരു കൂട്ടം അവിടെയുണ്ടായിരുന്നു; അതോടൊപ്പം യഹൂദ്യയിൽ എല്ലായിടത്തുനിന്നും യരുശലേമിൽനിന്നും സോരിന്റെയും സീദോന്റെയും തീരദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ ഭേദമാക്കിക്കിട്ടാനും വേണ്ടി അവിടെ വന്നിരുന്നു.+
-