മത്തായി 13:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 55 ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ?+ ഇയാളുടെ അമ്മയുടെ പേര് മറിയ എന്നല്ലേ? ഇയാളുടെ സഹോദരന്മാരല്ലേ യാക്കോബും യോസേഫും ശിമോനും യൂദാസും?+ യോഹന്നാൻ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അതിനു ശേഷം യേശുവും അമ്മയും സഹോദരന്മാരും+ യേശുവിന്റെ ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസിച്ചില്ല. പ്രവൃത്തികൾ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഇവർ എല്ലാവരും ചില സ്‌ത്രീകളോടും+ യേശുവിന്റെ അമ്മയായ മറിയയോടും യേശുവിന്റെ സഹോദരന്മാരോടും+ ഒപ്പം ഒരേ മനസ്സോടെ പ്രാർഥനയിൽ മുഴുകിയിരുന്നു. ഗലാത്യർ 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പക്ഷേ കർത്താവിന്റെ സഹോദരനായ യാക്കോബിനെ+ അല്ലാതെ മറ്റ് അപ്പോസ്തലന്മാരെയൊന്നും ഞാൻ കണ്ടില്ല.
55 ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ?+ ഇയാളുടെ അമ്മയുടെ പേര് മറിയ എന്നല്ലേ? ഇയാളുടെ സഹോദരന്മാരല്ലേ യാക്കോബും യോസേഫും ശിമോനും യൂദാസും?+
12 അതിനു ശേഷം യേശുവും അമ്മയും സഹോദരന്മാരും+ യേശുവിന്റെ ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസിച്ചില്ല.
14 ഇവർ എല്ലാവരും ചില സ്‌ത്രീകളോടും+ യേശുവിന്റെ അമ്മയായ മറിയയോടും യേശുവിന്റെ സഹോദരന്മാരോടും+ ഒപ്പം ഒരേ മനസ്സോടെ പ്രാർഥനയിൽ മുഴുകിയിരുന്നു.
19 പക്ഷേ കർത്താവിന്റെ സഹോദരനായ യാക്കോബിനെ+ അല്ലാതെ മറ്റ് അപ്പോസ്തലന്മാരെയൊന്നും ഞാൻ കണ്ടില്ല.