സങ്കീർത്തനം 119:99 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 99 എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ;+കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു.* മത്തായി 7:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി;+ മർക്കോസ് 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യേശു പഠിപ്പിക്കുന്ന രീതി കണ്ട് അവർ അതിശയിച്ചുപോയി. കാരണം ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്.+ യോഹന്നാൻ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച് ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു.
99 എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ;+കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു.*
22 യേശു പഠിപ്പിക്കുന്ന രീതി കണ്ട് അവർ അതിശയിച്ചുപോയി. കാരണം ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്.+
15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച് ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു.