വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മലാഖി 4:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 “യഹോ​വ​യു​ടെ വലുതും ഭയങ്കര​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌+ ഞാൻ ഇതാ ഏലിയ പ്രവാചകനെ+ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു. 6 ഞാൻ വന്ന്‌ ഭൂമിയെ അടിച്ച്‌ അതിനെ നിശ്ശേഷം നശിപ്പി​ക്കാ​തി​രി​ക്കാൻ, അവൻ പിതാ​ക്ക​ന്മാ​രു​ടെ ഹൃദയങ്ങൾ പുത്രന്മാരുടേതുപോലെയും+ പുത്ര​ന്മാ​രു​ടെ ഹൃദയങ്ങൾ പിതാ​ക്ക​ന്മാ​രു​ടേ​തു​പോ​ലെ​യും ആക്കും.”*

  • മത്തായി 3:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ആ കാലത്ത്‌ സ്‌നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ വന്ന്‌, 2 “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട്‌ മാനസാന്തരപ്പെടുക”+ എന്നു പ്രസംഗിച്ചു.+

  • മർക്കോസ്‌ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 യോഹന്നാൻ സ്‌നാപകൻ വിജനഭൂമിയിൽ ചെന്ന്‌, പാപങ്ങളുടെ ക്ഷമയ്‌ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+

  • ലൂക്കോസ്‌ 1:76, 77
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 76 നീയോ കുഞ്ഞേ, നീ അത്യുന്നതന്റെ പ്രവാ​ച​ക​നെന്നു വിളി​ക്ക​പ്പെ​ടും. കാരണം നീ മുമ്പേ പോയി യഹോ​വ​യ്‌ക്കു വഴി ഒരുക്കുകയും+ 77 പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന രക്ഷയെ​ക്കു​റി​ച്ചുള്ള അറിവ്‌ ദൈവ​ജ​ന​ത്തി​നു പകർന്നു​കൊ​ടു​ക്കു​ക​യും ചെയ്യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക