വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 19:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അവിടെ സക്കായി എന്നു പേരുള്ള ഒരാളു​ണ്ടാ​യി​രു​ന്നു. മുഖ്യ നികു​തി​പി​രി​വു​കാ​രിൽ ഒരാളായ സക്കായി വലിയ ധനിക​നാ​യി​രു​ന്നു.

  • ലൂക്കോസ്‌ 19:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 എന്നാൽ സക്കായി എഴു​ന്നേ​റ്റു​നിന്ന്‌ കർത്താ​വി​നോ​ടു പറഞ്ഞു: “കർത്താവേ, എന്റെ വസ്‌തു​വ​ക​ക​ളിൽ പകുതി​യും ഞാൻ ഇതാ, ദരി​ദ്രർക്കു കൊടു​ക്കു​ന്നു. ഞാൻ ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യി ഈടാ​ക്കി​യ​തെ​ല്ലാം നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​നൽകു​ന്നു.”+

  • 1 കൊരിന്ത്യർ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക