മത്തായി 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഉടനെ പിശാച് യേശുവിനെ വിട്ട് പോയി.+ ദൈവദൂതന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു.+ എബ്രായർ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+
15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+