-
മത്തായി 4:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 ഉടനെ അവർ വള്ളം ഉപേക്ഷിച്ച്, അപ്പനെയും വിട്ട് യേശുവിനെ അനുഗമിച്ചു.
-
-
മർക്കോസ് 1:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഉടനെ യേശു അവരെയും വിളിച്ചു. അവർ അപ്പനായ സെബെദിയെ കൂലിക്കാരുടെകൂടെ വള്ളത്തിൽ വിട്ടിട്ട് യേശുവിനെ അനുഗമിച്ചു.
-